28 June 2009

Tasty Uzhunnu Vada









How to Make Uzhunnu Vada


Ingredients

1) Urad Daal ( Uzhunu Parippu) – 1 cup
2) Shallots – 7 nos. ( chopped finely)
3) Ginger – 1 no( 1” piece- chopped)
4) Curry leaves – few leaves- chopped
5) Coriander leaves – few – Chopped
6) Green chilly – 3 nos.- Chopped
7) Whole pepper – 10 -15 nos.
8) Asafetida – 2 pinch
9) Salt – to taste.
10) Baking soda- ¼ teaspoon
11) Oil – as required

Method

Clean and soak the uzhunnu parippu for about 2 hours minimum. Then drain the daal and grind with out water in a grinder little by little and repeat the process until you get a thick smooth paste ( If necessary – add 1 ½ table spoon of water only. )

Add 2- 10 ingredients in the thick batter and mix well. Keep aside the batter for about 10- 15 minutes for raising. Make the mixture to patties shape and put a hole in the middle with your thumb and deep fry the vada in hot oil in a medium heat. When it become golden brown and crisp remove from the oil and drain the excess oil using the kitchen towels and Serve hot with coconut chutney.

19 comments:

  1. കൊതിപ്പിച്ചുകളഞ്ഞല്ലോ...

    സത്യം പറ... കടേന്ന് വാങ്ങീതല്ലേ...? :)

    ReplyDelete
  2. ഉഴുന്നുവട ഒരു വീക്നെസ്സ് ആണു
    അതിന്റെ റെസിപ്പി കണ്ടതോടെ നമിച്ചിരിക്കുന്നു ..
    ഈ ബ്ലോഗ് ഇങ്ങനെ ഇരുന്നാല്‍ പോരാ...
    ഇതിനെ ഒന്ന് നാലുപേരെ കാണിച്ചിട്ടു തന്നെ
    പചക വിധി വിപുലമാക്കി കൊള്ളു
    ആരാധകരും അനുയായികളും കൊണ്ട് നിറയാന്‍ പോണു.
    ആശംസകള്‍

    ReplyDelete
  3. ഷെര്‍ളിച്ചേച്ചീ
    ഇനി ഞാനുമുണ്ട് ഈ രുചിവൈവിധ്യത്തെ പിന്തുടരാന്‍
    നന്ദി!

    ReplyDelete
  4. ഇതൊക്കെ ഒന്ന് മലയാളത്തില്‍ കൂടെ എഴുതിയിടുമല്ലോ ? :)
    ഉഴുന്നു വട ഉണ്ടാക്കുന്നതിനെപ്പറ്റു മലയാളത്തില്‍ വായിക്കാന്‍ ഒരു സുഖവുമില്ല.

    ഓഫ് ടോപ്പിക്ക് :- ഇടയ്ക്കിടയ്ക്ക് അബുദാബ്ബിലൊക്കെ വരാറുള്ള ഒരു കക്ഷിയാണ് ഞാന്‍ :)

    ReplyDelete
  5. ഉണ്ടാക്കിത്തന്നാല്‍ തിന്നാമെന്നല്ലാതെ മെനക്കെട്ട് വറക്കാന്‍ വയ്യ. :-). കൂടുതല്‍ വിഭവങ്ങള്‍ പോരട്ടെ. ആശംസകള്‍

    @നിരക്ഷരന്‍: ഉഴുന്നുവട ഉണ്ടാക്കുന്നതിനെപ്പറ്റി മലയാളത്തില്‍ വായിക്കാന്‍ ഒരു സുഖവുമില്ലാത്തതുകൊണ്ടാണോ ഷെര്‍ലിയോട് മലയാളത്തില്‍ എഴുതാന്‍ പറഞ്ഞത്. കറക്കത്തിനിടയില്‍ കമന്റിടുന്നതുകൊണ്ടാവും അല്ലേ. :-)

    ReplyDelete
  6. @ ബിന്ദു ഉണ്ണി

    ക്ഷമിക്കണം ബിന്ദൂ...
    ഇംഗ്ലീഷില്‍ വായിക്കാന്‍ ഒരു സുഖവുമില്ല എന്നാണ് ഉദ്ദേശിച്ചത് :) :) കാര്യം ഷേര്‍ളിക്ക് പിടി കിട്ടി. മറുപടിയും കിട്ടി :) :)
    കറക്കമൊക്കെ കഴിഞ്ഞ് വന്ന് കയറി. തല കറങ്ങി ഇരിക്കുവാ...അതോണ്ടാ തെറ്റ് പറ്റിയത്. എനിക്കതിനുള്ള അവകാശവും ഉണ്ടെന്ന് കൂട്ടിക്കോ :) നിരക്ഷരന്‍ നിരക്ഷരന്‍ :) :)

    ഷേര്‍ളീ...ഓഫ് അടിച്ചതിന് മാപ്പാക്കണം :)

    ReplyDelete
  7. നീരൂ... നീരൂന്റെ ആദ്യ കമന്റ് കണ്ട് ഞാനും അന്തം വിട്ടു പോയി. :)

    അടുത്ത അബുദാബി വരവില്‍ നമുക്കൊരുമിച്ച് ഷേര്‍ലിയെ ആക്രമിയ്ക്കാം.. :):)

    ReplyDelete
  8. ഉഴുന്നു വട എനിക്കു വലിയ താൽ‌പ്പര്യമില്ല എങ്കിലും വീട്ടിലെല്ലാവരുടേയും ഇഷ്ടപലഹാരമാണ്. സോ, അടുത്ത അവധിക്ക് ഒന്നു ട്രൈ ചെയ്തു നോക്കട്ടെ

    ReplyDelete
  9. കൊതിപ്പിച്ചു..
    Nice..

    ReplyDelete
  10. Rasakaram.... Thanks for sharing it... Ashamsakal...!!

    ReplyDelete
  11. ഉഴുന്നുവട ഒരു വീക്നെസ് ആണ്... നല്ലൊരു റെസിപ്പി പോസ്റ്റ്‌ ചെയ്തതിനു നന്ദി..

    ReplyDelete
  12. പാവം ഞാന്‍ ഇതൊക്കെ കണ്ടു വായില്‍ വെള്ളം ഊറി ഇരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍
    ഈ മരുഭൂവില്‍ ഏകാന്തനായ എനിക്കെവിടുന്നാ ഇതൊക്കെ പാചകം ചെയ്യാന്‍ കഴിയുക
    ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് പാവങ്ങളായ മരുഭൂ നിവാസികളെ കുരിചോന്നു ചിന്തിക്കണേ ഷേര്‍ലി
    pls visit me

    ReplyDelete
  13. Dear Sherly Ajith

    Happy onam to you. we are a group of students from cochin who are currently building a web

    portal on kerala. in which we wish to include a kerala blog roll with links to blogs

    maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://sherlyaji.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the

    listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our

    site in your blog in the prescribed format and send us a reply to

    enchantingkerala.org@gmail.com and we'll add your blog immediatly.

    pls use the following format to link to us

    Kerala

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  14. THERE IS A VACCANCY IN KERALA HOTEL, KALLUVETTAMKUZHY
    FOR MORE INFORMATION CONTACT
    isaacgreenland@gmail.com

    ReplyDelete
  15. ഷേര്‍ളി... വടയും ചമ്മന്തിയും എല്ലാ൦ അസ്സലായി......വടയുടെ ഷേപ്പിനു എന്ത് പറ്റി?

    ReplyDelete