Method
1) Green Apple - 1 no.- Chopped
2) Salt - As required
3) Pearl Onion - 3-4 no.
4) Ginger - 1 small Piece
5) Green Chilly - 3-4 nos.
6) Grated Coconut - 1 cup
7) Curry Leaves - Few
Pulse all the above ingredients in a grinder with out water. Taste the chutney and adjust seasoning with more salt .
*******************************************************************************
ഗ്രീൻ ആപ്പിൾ ചമ്മന്തി
എന്റ്റെ അറിവിൽ ചമ്മന്തി ക്ക് മൂന്ന് ഗുണം ആണ് വേണ്ടതാണ്, മണം ,ഗുണം , രുചി
ഈ ചമ്മന്തി ഈ രൂപ ഗുണഗണങ്ങൾ എല്ലാം അടങ്ങിയ സുന്ദരി ആണ് എന്ന് ഞാൻ ഗ്യാരണ്ടി തരുന്നു !!!
നമ്മുടെ നാടൻ ചോറ് / ദോശ ഇഡ്ഡ്ലി എന്നിവക്ക് എല്ലാം അതി കേമൻ !!!
രുചിയിലും വമ്പൻ !!!
എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയണം
ചമ്മന്തി ക്ക് ആവിശ്യം ആയ സാധനങ്ങൾ
ഗ്രീൻ ആപ്പിൾ - 1എണ്ണം
കറിവേപ്പില - ഒരു ചെറിയ തണ്ട്
തേങ്ങ ചിരകിയത് - അര മുറി
ഇഞ്ചി - ഒരു ചെറിയ കഷണം
ചെറിയ ഉള്ളി - 3 എണ്ണം
ഉപ്പ് - പാകത്തിന്
പച്ചമുളക് - 3-4 എണ്ണം
പാകം ചെയ്യുന്ന വിധം
_____________________
കഷ്ണങ്ങളാക്കിയ ഗ്രീൻ ആപ്പിൾ ബാക്കിയെല്ലാ ചേരുവകളും ചേർത്ത് ചമ്മന്തിപ്പരുവത്തില് നന്നായി അരച്ചെടുക്കുക. വെള്ളം ഇല്ലാതെ വേണം അരക്കാൻ .
ഗ്രീൻ ആപ്പിൾ ചമ്മന്തി റെഡി
നമ്മുടെ നാടൻ ചോറ് / ദോശ ഇഡ്ഡ്ലി എന്നിവക്ക് എല്ലാം അതി കേമൻ !!!
No comments:
Post a Comment